‘പരാജയം ഇന്ത്യൻ ജനാധിപത്യത്തിന്റേത്’: രാഹുൽ ഗാന്ധി

കർണാടകയിൽ ബിജെപി സർക്കാർ അധികാരത്തിലേറിയതിനെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി.

“ബിജെപി അധികാരത്തിൽ എത്തിയത് ഇന്ത്യൻ ഭരണഘടനയെ പരിഹസിക്കുന്നതിനു തുല്ല്യമാണെന്നും ബിജെപി വിജയം ആഘോഷിക്കുമ്പോൾ ജനാധിപത്യത്തിന്റെ പരാജയത്തിൽ ഇന്ത്യയൊട്ടാകെ ദുഃഖിക്കുകയാണെന്നും” രാഹുൽ തന്റെ ട്വിറ്ററിലൂടെ വ്യക്തമാക്കി.

സർക്കാർ രൂപീകരിക്കാൻ ബിജെപിയ്ക് കൃത്യമായ കണക്കുകളില്ല. ഭരണഘടനയെ അവർ പരിഹസിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം