കിരീടമണിഞ്ഞ് റാഫേല്‍ നദാല്‍

യുഎസ് ഓപ്പണ്‍ കിരീടം റാഫേല്‍ നദാലിന്, ഫൈനലില്‍ ദക്ഷിണാഫ്രിക്കയുടെ കെവിന്‍ ആന്‍ഡേഴ്‌സണിനെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് തോല്‍പ്പിച്ചാണ് നദാലിന്റെ കിരീട നേട്ടം.

ആദ്യമായായിട്ടാണ് നദാല്‍ ഫൈനലില്‍ എത്തിയത്. കിരീട നേട്ടത്തോടെ ഈ വര്‍ഷത്തെ രണ്ടാം ഗ്രാന്‍സ്ലാം കിരീടമാണ് നദാലിന്റേത്

 

സ്‌കോര്‍ 6-3,6-3,6-4. നദാലിന്റെ മുന്നാം യുഎസ് കിരീട നേട്ടവും 16ാം ഗ്രാന്‍ഡ്സ്ലാം കിരീടവും കൂടിയാണിത്. 2013ന് ശേഷം ആദ്യമായായിട്ടാണ് നദാല്‍ ഫൈനലില്‍ എത്തിയത്. കിരീട നേട്ടത്തോടെ ഈ വര്‍ഷത്തെ രണ്ടാം ഗ്രാന്‍സ്ലാം കിരീടമാണ് നദാലിന്റേത്

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം