ചോര ചുവപ്പുള്ളവര്‍ക്കൊക്കെ ആരാധന സ്വാതന്ത്ര്യമുള്ള ഒരു ക്ഷേത്രം; പിണറായി വിജയനെത്തുമോ ? കാത്തിരിക്കുന്നു ഒരു ക്ഷേത്രവും ഗ്രാമവും

കോഴിക്കോട്(വടകര): കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയനെ കാത്തിരിക്കുകയാണ് തെയ്യങ്ങളുടെയും തിറകളുടേയും നാടായ കടത്തനാട്ടിലെ ഒരു ക്ഷേത്രവും ഒരു ഗ്രാമം ഒന്നടങ്കം. മലബാറിലെ പ്രശസ്തമായ കല്ലേരി കുട്ടിച്ചാത്തന്റെ നടയിലേക്കാണ് കേരളത്തിന്റെ ഉശിരുള്ള നായകനെ സ്വാഗതം ചെയ്യുന്നത്. കമ്മ്യൂണിസ്റ്റ്കാരന്‍ ക്ഷേത്രത്തില്‍ വരുമോ ? കല്ലേരിയിലെ നല്ലവരായ ചില നാട്ടുകാരുടെ നിഷ്‌കളങ്കമായ ചോദ്യം. ചോര ചുവപ്പായുള്ളവര്‍ക്കൊക്കെ ആരാധാന സ്വാതന്ത്ര്യമുള്ള അപൂര്‍വ്വ ക്ഷേത്രം. ചുവപ്പ് പട്ടണിഞ്ഞ കുട്ടിച്ചാത്തന്‍ പ്രതിഷ്ഠയെ സാക്ഷിയാക്കി ചിലര്‍ പ്രാര്‍ഥിക്കുകയാണ് വൈകാതെ പിണറായി എത്തണം. പിണറായി വിജയന് അഭിമാനപൂര്‍വ്വം ഈ … Continue reading ചോര ചുവപ്പുള്ളവര്‍ക്കൊക്കെ ആരാധന സ്വാതന്ത്ര്യമുള്ള ഒരു ക്ഷേത്രം; പിണറായി വിജയനെത്തുമോ ? കാത്തിരിക്കുന്നു ഒരു ക്ഷേത്രവും ഗ്രാമവും