പേരാമ്പ്രയില്‍ വാഹനാപകടം രണ്ടുപേര്‍ മരിച്ചു ; പത്തോളം പേര്‍ക്ക് പരിക്ക്

കോഴിക്കോട്:  പേരാമ്പ്രയില്‍ വാഹനാപകടം രണ്ടുപേര്‍ മരിച്ചു . പത്തോളം പേര്‍ക്ക് പരിക്ക് . ബുധനാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് അപകടം .

പേരാമ്പ്രയില്‍ നിന്ന് കുറ്റിയാടിക്ക്  പോകുകയായിരുന്ന സ്വോകാര്യ ബസ്സും എതിര്‍ ദിശയില്‍ നിന്ന് വന്ന ഷിഫ്റ്റ് കാറുമാണ് അപകടത്തില്‍പെട്ടത്‌.  കാറില്‍ സഞ്ചരിച്ച പെരാംബ്ര  സ്വദേശികളായ  ഫഹദ്  (26) ശ്രീകാന്ത് (39) എന്നിവരാണ്  മരിച്ചത് . ബസ്സില്‍ ഉണ്ടായിരുന്ന  പത്തോളം പേര്‍ക്കാണ് പരിക്ക്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം