എം​എ​ൽ​എ പി.​വി. അ​ൻ​വ​റി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള പാ​ർ​ക്കി​ന്‍റെ ഫോ​ട്ടോ​യെ​ടു​ത്തെ​ന്ന് ആ​രോ​പി​ച്ച് യു​വാ​ക്കള്‍ക്ക് നേരെ അക്രമം ; പോലീസിനെ ന്യായീകരിച്ച് റൂ​റ​ൽ എസ് പി യു​ടെ അ​ന്വേ​ഷ​ണ റിപ്പോര്‍ട്ട്‌

കോ​ഴി​ക്കോ​ട്: നി​ല​ന്പൂ​ർ എം​എ​ൽ​എ പി.​വി. അ​ൻ​വ​റി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള പാ​ർ​ക്കി​ന്‍റെ ഫോ​ട്ടോ​യെ​ടു​ത്തെ​ന്ന് ആ​രോ​പി​ച്ച് യു​വാ​ക്ക​ളെ മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ൽ പോ​ലീ​സു​കാ​ർ​ക്കു നേരെയുള്ള  റൂ​റ​ൽ എസ് പി  ​യു​ടെ അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് പുറത്തുവന്നു . എന്നാല്‍ പോ​ലീ​സു​കാ​ർ കു​റ്റ​ക്കാ​ര​ല്ലെ​ന്നും   പ്രശ്നം വഷളായപ്പോള്‍ മര്‍ദനത്തില്‍ നിന്നും  പോ​ലീ​സു​കാ​ർ യു​വാ​ക്ക​ളെ ര​ക്ഷി​ക്കു​ക​യു​മാ​യി​രു​ന്നെ​ന്നും  വ​ട​ക​ര റൂ​റ​ൽ എ​സ്പി ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്കു ന​ൽ​കി​യ റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

മ​ർ​ദ​ന​മേ​റ്റ​വ​രി​ൽ ഒ​രാ​ൾ ക്രി​മി​ന​ൽ കേ​സി​ൽ പ്ര​തി​യാ​ണെ​ന്നും റി​പ്പോ​ർ​ട്ടില്‍ കുറ്റപെടുത്തിയിരിക്കുന്നു .

 തിരുവോണാഘോഷത്തിന്‍റെഭാഗമായി  ഒരുകൂട്ടം യുവാക്കള്‍ പാര്‍ക്കിലെത്തിയത് .തുടര്‍ന്ന് നാട്ടുകരാണെന്ന് ആരോപിച്ചായിരുന്നു  സ​ഞ്ചാ​ര​ത്തി​നെ​ത്തി​യ നാ​ല് യു​വാ​ക്ക​ളെ മ​ർ​ദി​ച്ച് അ​വ​ശ​രാ​ക്കി​യ​ത്. പ​രി​ക്കേ​റ്റ യു​വാ​ക്ക​ളെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു.

 പോലീസ് സംഭവസ്ഥലത്തെത്തി പ്രശ്നം പരിഹരിച്ചെങ്കിലും  യു​വാ​ക്ക​ളെ  മ​ർ​ദി​ച്ച​വ​ർ​ക്ക് നേരെ അ​നു​കൂ​ല​മാ​യ നി​ല​പാ​ടാ​ണ് പോ​ലീ​സ്  സ്വീ​ക​രി​ച്ച​ത്.  പിന്നീട് കുറ്റക്കാര്‍ക്കെതിരെ നല്‍കിയ പ​രാ​തി സ്വീ​ക​രി​ക്കാ​ൻ പോ​ലീ​സ് വി​സ​മ്മ​തി​ച്ച​താ​യും ത​ങ്ങ​ളെ പോ​ലീ​സ് മു​ട്ടു​കു​ത്തി​ച്ച് നി​ർ​ത്തി​ച്ച​താ​യും യു​വാ​ക്ക​ൾ പ​രാ​തി​യി​ൽ ആ​രോ​പി​ച്ചു.

സം​ഭ​വ​ത്തി​ൽ തി​രു​വ​ന്പാ​ടി പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ര​ണ്ട് പോ​ലീ​സു​കാ​ര​ട​ക്കം 14 പേ​ർ​ക്കെ​തി​രേ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​രു​ന്നു. താ​മ​ര​ശ്ശേരി സി​ഐ​യ്ക്കാ​ണ് അ​ന്വേ​ഷ​ണ ചു​മ​ത​ല.

അ​ൻ​വ​റി​ന്‍റെ പാ​ർ​ക്കി​ന്‍റെ അ​ന​ധി​കൃ​ത പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ കു​റി​ച്ച് വാ​ർ​ത്ത​ക​ൾ വ​ന്ന​തി​നെ തു​ട​ർ​ന്ന് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രെ പാ​ർ​ക്കി​ന്‍റെ പ​രി​സ​ര​ത്ത് വിലക്ക് കല്പിച്ചിരുന്നു . കൂ​ടാ​തെ ഈ ​പ്ര​ദേ​ശ​ത്ത് എ​ത്തു​ന്ന​വ​രെ ക​ർ​ശ​ന പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കു​ക​യും ചെ​യ്തി​രു​ന്ന​താ​യി ആ​രോ​പ​ണ​മു​യ​ർ​ന്നി​രു​ന്നു.യുവാക്കളെ മര്‍ധിച്ചതില്‍ പലയിടത്തും പ്രധിഷേധം ഉയര്‍ന്നിട്ടുണ്ട് .

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം