പാമ്പാടി നെഹ്റു കോജിലെ നാലു വിദ്യാർഥികള്‍ക്ക് സസ്പെൻഷന്‍

തൃശൂർ: പാമ്പാടി നെഹ്റു കോജിലെ നാലു വിദ്യാർഥികളെ കോളേജ് മാനേജ്മെന്റ്  സസ്പെൻഡ് ചെയ്തു. ജിഷ്ണു പ്രണോയ് യുടെ മരണവുമായി ബന്ധപ്പെട്ട് സമരത്തിനു നേതൃത്വം നൽകിയ നാല് വിദ്യാർഥികളെയാണ് സസ്പെൻഡ് ചെയ്തത്.

ഇത് പ്രതികാര നടപടിയാണെന്നും ഇതിനെതിരെ പ്രതിഷേധിച്ച് വിദ്യാർഥികൾ സമരത്തിനൊരുങ്ങുമെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം