പള്‍സര്‍സുനിയുടെ മൊഴി ; നാദിര്‍ഷക്ക് വിലങ്ങു വീണേക്കും

കൊച്ചി : നടിയെ പീഡിപ്പിച്ച കേസുമായ് ബന്ധപ്പെട്ട് സംവിധായകനും ദിലീപിന്‍റെ സുഹൃത്തുമായ നാദിര്‍ഷ തനിക്ക് പണം നല്കിയെന്ന്  കേസിലെ മുഖ്യ പ്രതി പള്‍സര്‍സുനിയുടെ മൊഴി  .  

തൊടുപുഴയിലെ സിനിമ ലൊക്കേഷനില്‍ വച്ച് 25000  രൂപ നല്‍കിയെന്നാണ് മൊഴി .ദിലീപ് പറഞ്ഞിട്ടാണ് നാദിര്‍ഷ തനിക്ക് പണം നല്‍കിയതെന്ന് പള്‍സര്‍സുനി വെളിപെടുത്തി . നടി അക്രമിക്കപെടുന്നതിനു മുന്‍പാണ്‌ തനിക്ക് പണം നല്‍കിയതെന്നും മൊഴിയില്‍ പറയുന്നു .

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം