29 ഇ​ന്ത്യ​ൻ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ പാ​ക്കി​സ്ഥാ​ൻ പിടിയില്‍

ക​റാ​ച്ചി: സ​മു​ദ്രാ​തി​ർ​ത്തി ലം​ഘി​ച്ചെ​ന്ന് ആ​രോ​പി​ച്ച്  29 ഇ​ന്ത്യ​ൻ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ പാ​ക്കി​സ്ഥാ​ൻ അ​റ​സ്റ്റു ചെ​യ്തു. വ്യാഴാഴ്ച പാ​ക്കി​സ്ഥാ​ൻ മാ​രി​ടൈം സെ​ക്യു​രി​റ്റി ഏ​ജ​ൻ​സി​യാ​ണ് ഇ​വ​രെ അ​റ​സ്റ്റു ചെ​യ്ത​ത്. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളി​ൽ​നി​ന്നു അ​ഞ്ച് ബോ​ട്ടു​ക​ളും പാ​ക്കി​സ്ഥാ​ൻ പി​ടി​ച്ചെ​ടു​ത്തു.

ഏ​പ്രി​ൽ ഒ​ൻ​പ​തി​ന് പാ​ക്കി​സ്ഥാ​ൻ 42 മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ അ​റ​സ്റ്റു ചെ​യ്തി​രു​ന്നു. ഇ​വ​രി​ൽ​നി​ന്നു ആ​റ് ബോ​ട്ടു​ക​ളും പി​ടി​ച്ചെ​ടു​ത്തി​രു​ന്നു. അ​ന്താ​രാ​ഷ്ട്ര സ​മു​ദ്രാ​തി​ർ​ത്തി​യാ​യ ക​ച്ചി​ൽ​നി​ന്നാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. സ​മു​ദ്രാ​തി​ർ​ത്തി ലം​ഘി​ച്ചെ​ന്ന് ആ​രോ​പി​ച്ച് ക​ഴി​ഞ്ഞ മാ​സം100 മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെയും പാ​ക്കി​സ്ഥാ​ൻ ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തി​രു​ന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം