മലപ്പുറത്ത് ലീഗിന്‍റെ ദേശീയ മുഖച്ഛായ മാറ്റുന്ന വിജയമായിരിക്കും ; പാണക്കാട് ഹൈദരലി ഷിഹാബ് തങ്ങൾ

തിരൂർ:  മലപ്പുറത്ത് മുസ്ലിം ലീഗിന്‍റെ ദേശീയ മുഖച്ഛായ മാറ്റുന്ന വിജയമായിരിക്കുമെന്ന് പാണക്കാട് ഹൈദരലി ഷിഹാബ് തങ്ങൾ.  ഇ. അഹമ്മദിന്‍റെ പാരമ്പര്യം കുഞ്ഞാലിക്കുട്ടി തുടരും. രണ്ടുലക്ഷമെന്ന ഭൂരിപക്ഷം പ്രതീക്ഷിക്കുന്നെന്നും അദ്ദേഹം വ്യക്തമാക്കി.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം