ആര് പൊറുക്കും ഈ ക്രൂരത ; ഒരു മാസം പ്രായമുള്ള പെൺകുഞ്ഞിനെ ഉപേക്ഷിച്ചത് തെരുവ് പട്ടികള്‍ക്ക് നടുവില്‍

വടകര : മുനുഷ്യ ഹൃദയമുള്ളവര്‍ ആരും ചെയ്യാന്‍ മടിക്കുന്ന കുറ്റം കണ്ടാണ്‌ ഇന്ന് വടകര നഗരം ഉണര്‍ന്നത് . ആര് പൊറുക്കും ഈ ക്രൂരത, ഒരു മാസം പ്രായമുള്ള പെൺകുഞ്ഞിനെ ഉപേക്ഷിച്ചത് തെരുവ് പട്ടികള്‍ക്ക് നടുവില്‍. പട്ടാപകല്‍ പോലും മനുഷ്യനെ ഓടിച്ചിട്ടു കടിക്കുന്ന തെരുവ് പട്ടികള്‍ നിറഞ്ഞ വഴിയരികിലാണ് ഈ മനുഷ്യത്വം മരവിച്ച കാഴ്ച .

പുലര്‍ച്ചെ മൂന്നോടെയാണ് വടകരയിൽ നടുറോഡില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടത്തിയത് . ഒരു മാസം പ്രായമുള്ള പെൺകുഞ്ഞിനെയാണ് കണ്ടത്തിയത് കൃസ്ത്യൻ പള്ളിക്ക് സമീപത്തെ റോഡിലാണ് കുഞ്ഞിനെ കണ്ടത്തിയത് . വഴിയാത്രക്കാര്‍ പോലിസ് ആശുപത്രിയിലേക്ക് മാറ്റി

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം