വടകരയിൽ നവജാത ശിശുവിനെ നടുറോഡില്‍ ഉപേക്ഷിച്ച നിലയിൽ കണ്ടത്തി

വടകര : വടകരയിൽ നടുറോഡില്‍  നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടത്തി. ഒരു മാസം പ്രായമുള്ള പെൺകുഞ്ഞിനെയാണ് കണ്ടത്തിയത് കൃസ്ത്യൻ പള്ളിക്ക് സമീപത്തെ റോഡിലാണ് കുഞ്ഞിനെ കണ്ടത്തിയത് .

ഇന്ന് പുലര്‍ച്ചെ മൂന്നോടെ യാണ് കുഞ്ഞിന്‍റെ കരച്ചില്‍ കേട്ട വഴിയാത്രക്കാര്‍ പോലിസില്‍ വിവരം അറിയിച്ചത് .കുഞ്ഞിനെ കോഴിക്കോട് മെഡിക്കല്‍കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം