പാ​ന​മ ഗേ​റ്റ് അ​ഴി​മ​തി​ക്കേസ്; പാ​ക്കി​സ്ഥാ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​വാ​സ് ഷെ​രീ​ഫ് രാ​ജി​വ​ച്ചു

ഇ​സ്‌​ലാ​മാ​ബാ​ദ്: പാ​ന​മ ഗേ​റ്റ് അ​ഴി​മ​തി​ക്കേ​സി​ൽ ആ​രോ​പ​ണ വി​ധേ​യ​നാ​യതിനെ തുടര്‍ന്ന്‍ പാ​ക്ക് സു​പ്രീം​കോ​ട​തി അ​യോ​ഗ്യ​നാ​ക്കി​യ പാ​ പ്ര​ധാ​ന​മ​ന്ത്രി ന​വാ​സ് ഷെ​രീ​ഫ് രാ​ജി​വ​ച്ചു. ഷെ​രീ​ഫി​നെ​തി​രേ ക്രി​മി​ന​ൽ കേ​സെ​ടു​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ഉ​ട​ൻ സ്ഥാ​നം രാ​ജി​വ​യ്ക്ക​ണ​മെ​ന്നും പാ​ക്ക് സു​പ്രീം​കോ​ട​തി​യി​ലെ അ​ഞ്ചം​ഗ ഭ​ര​ണ​ഘ​ട​നാ ബെ​ഞ്ച് ഏ​ക​ക​ണ്ഠ​മാ​യി വി​ധി​ച്ചി​രു​ന്നു.

2018ൽ ​പാ​ക്കി​സ്ഥാ​ൻ പൊ​തു തെ​ര​ഞ്ഞെ​ടു​പ്പി​ലേ​ക്ക് നീ​ങ്ങു​ന്ന​തി​ന് മു​ൻ​പു​ള്ള ഷ​രീ​ഫി​ന്‍റെ രാ​ജി പാ​ർ​ട്ടി​ക്ക് ക​ന​ത്ത തി​രി​ച്ച​ടി​യാ​കും.
ക​ള്ള​പ്പ​ണം വെ​ളു​പ്പി​ച്ച് ല​ണ്ട​നി​ൽ നാ​ലു ഫ്ളാ​റ്റു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള അ​ന​ധി​കൃ​ത സ്വ​ത്തു​സ​ന്പാ​ദി​ച്ചെ​ന്നാ​ണ് ഷ​രീ​ഫി​നും കു​ടും​ബ​ത്തി​നും എ​തി​രാ​യ ആ​രോ​പ​ണം. ഷ​രീ​ഫ് സ​മ​ർ​പ്പി​ച്ച ധ​ന​കാ​ര്യ സ്റ്റേ​റ്റ് മെ​ന്‍റി​ൽ ഈ ​സ്വ​ത്തു​ക്ക​ൾ സം​ബ​ന്ധി​ച്ചു വി​വ​ര​ങ്ങ​ളൊ​ന്നും ഉ​ണ്ടാ​യി​രു​ന്നി​ല്ല. പി​ന്നീ​ട് കി​ട്ടി​യ പാ​ന​മ രേ​ഖ​ക​ളി​ലൂ​ടെ​യാ​ണ് അ​ന​ധി​കൃ​ത​സ്വ​ത്തി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ൾ പു​റ​ത്താ​യ​ത്.  പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ റി​പ്പോ​ർ​ട്ട് പ​രി​ശോ​ധി​ച്ച ശേ​ഷം അ​ഞ്ച് ജ​ഡ്ജി​മാ​ർ അ​ട​ങ്ങി​യ ഭ​ര​ണ​ഘ​ട​നാ ബെ​ഞ്ച് ഇ​ന്ന് ഏ​ക​ക​ണ്ഠ​മാ​യി വി​ധി പ്ര​സ്താ​വി​ക്കു​ക​യാ​യി​രു​ന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം