ന്യൂഡിൽസോ…? കുട്ടികൾക്ക് വേണ്ടേ വേണ്ട …

വെബ് ഡെസ്ക്

 

ഇപ്പോഴത്തെ കാലത്ത് കുട്ടികള്‍ക്കിഷ്ടമുള്ള ഭക്ഷണവസ്തുക്കളുടെ കൂട്ടത്തില്‍ നൂഡില്‍സിന് പ്രത്യേക സ്ഥാനമുണ്ട്. സ്വാദാണ് കുട്ടികളെ ആകര്‍ഷിയ്ക്കുന്ന പ്രധാനപ്പെട്ട ഘടകം. തയ്യാറാക്കാന്‍ വലിയെ മെനക്കേടില്ലെന്നത് മാതാപിതാക്കള്‍ക്കും ഇതിനോട് താല്‍പര്യം വര്‍ദ്ധിപ്പിയ്ക്കുന്നു. …

കുട്ടികളുടെ മാത്രമല്ല, മുതിര്‍ന്നവരുടേയും പ്രിയ ഭക്ഷണമാണ് നൂഡില്‍സ്. എന്നാല്‍ സ്വാദിനൊപ്പം പല ദൂഷ്യഫലങ്ങളും നല്‍കുന്ന ഒന്നാണ് നൂഡില്‍സ്. പല ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്കും വഴി വയ്ക്കുന്ന ഒന്ന്. പ്രത്യേകിച്ചും കുട്ടികളില്‍. വളര്‍ച്ചാ വൈകല്യങ്ങള്‍

കുട്ടികളില്‍ വളര്‍ച്ചാ വൈകല്യങ്ങള്‍,

മസ്തിഷ്‌കത്തകരാര്‍, പഠനവൈകല്യങ്ങള്‍ എന്നിവയൊക്കെ ഉണ്ടാകാം.ഇതില്‍ മോണോസോഡിയം ഗ്ലൂക്കോമേറ്റ്, ഈയം എന്നിവയുടെ കൂടിയ അംശമാണ് കാരണം.

ശ്രദ്ധക്കുറവും പെരുമാറ്റവൈകല്യമുണ്ടാകാന്‍

കുട്ടികളില്‍ ശ്രദ്ധക്കുറവും പെരുമാറ്റവൈകല്യമുണ്ടാകാന്‍ നൂഡില്‍സില്‍ അടങ്ങിയിട്ടുള്ള പല ഘടകങ്ങളും കാരണമാകും. തലവേദന, പേശികള്‍ക്കു വളര്‍ച്ചക്കുറവ് തലവേദന, പേശികള്‍ക്കു വളര്‍ച്ചക്കുറവ് തുടങ്ങിയ പല പ്രശ്‌നങ്ങള്‍ക്കും ഇതു കാരണമാകും.

വളരുന്ന പ്രായത്തില്‍ കുട്ടികളുടെ വളര്‍ച്ച മുരടിപ്പിയ്ക്കുന്നു  ഓക്കാനം, തളര്‍ച്ച, മോണോസോഡിയം ഗ്ലൂട്ടാമേറ്റ് ഓക്കാനം, തളര്‍ച്ച, വേഗത്തിലുള്ള ഹൃദയമിടിപ്പ്, നെഞ്ചുവേദന എന്നിവയും വരാനുള്ള സാധ്യതയുണ്ടാക്കും.

എല്ലിൻറെ  വളര്‍ച്ച

കുട്ടികളുടെ വളരുന്ന പ്രായത്തില്‍ എല്ലിന്റെ വളര്‍ച്ച കുറയ്ക്കുന്ന ഒന്നാണിത്. എല്ലുകളുടെ ബലക്കുറവും നീളക്കുറവുമെല്ലം ഉയരം കുറയാനും എല്ലുബലവും കുറയ്ക്കും.

ദഹനപ്രക്രിയ

വിശപ്പു കുറയ്ക്കുന്നതാണ് മറ്റൊരു കാര്യം. ഇതു കാരണം കുട്ടികള്‍ ഭക്ഷണം കഴിയ്ക്കുന്നതു കുറയ്ക്കും. ദഹനപ്രക്രിയയെ തടസപ്പെടുത്തുന്നതും വിശപ്പു കുറയാനുള്ള മറ്റൊരു കാരണമാണ്. നൂഡില്‍സില്‍ അടങ്ങിയിരിയ്ക്കുന്ന ഈയം വൃക്കയുടെ ആരോഗ്യത്തിനും കേടാണ്. വൃക്കയുടെ തകരാറുകള്‍ക്ക് ഇത് കാരണമാകും.  നാഡീതകരാറുകൾക്കും  സംസാരപ്രശ്‌നങ്ങള്‍, കേള്‍വിക്കുറവ് എന്നിവയും ഉണ്ടാകും.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം