മണി ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് ഭാര്യ നിമ്മി

1ചാലക്കുടി: മണിയുടെ മരണത്തില്‍ ദുരൂഹതകള്‍ വര്‍ധിക്കുന്നു. കരള്‍ രോഗമാണ് മരണത്തിന് കാരണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞെങ്കിലും സംശയങ്ങള്‍ ബാക്കി നില്‍ക്കുകയാണ്. മണിയുടെ മരണവുമായി ഏറെ ദുരൂഹത നിലനില്‍ക്കുന്ന സാഹചര്യത്തില്‍ തന്റെ ഭര്‍ത്താവ് ആത്മഹത്യ ചെയ്യില്ലെന്ന് പറഞ്ഞ് ഭാര്യ നിമ്മി രംഗത്ത് വന്നിരിക്കുകയാണ്. മണിയുടെ മരണത്തെച്ചൊല്ലിയുള്ള ദുരൂഹത നീക്കണമെന്നും കുടുംബ പ്രശ്‌നം ഉണ്ടായിരുന്നുവെന്നുള്ള  പ്രചാരണം തെറ്റാണെന്നും ഇവര്‍ പറഞ്ഞു. എന്നാല്‍ മണിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നു പറഞ്ഞ് സഹോദരന്‍ രാമകൃഷ്ണനും ആരോപിച്ചിരിക്കുകയാണ്.

 

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം