നീരജ് മാധവ് ബോളിവുഡിലേക്ക്

നീരജ് മാധവ് ബോളിവുഡിലേക്ക്. രാജ്-കൃഷ്ണ ടീം ഒരുക്കുന്ന വെബ് സീരിസിൽ ആണ് നീരജ് മാധവും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ആമസോൺ പ്രൈമിലൂടെയായിരിക്കും വെബ് സീരിസ് പ്രദർശനത്തിനെത്തിക്കുക.

തബുവും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. വെബ് സീരീസ് ത്രില്ലർ സ്വഭാവത്തിലുള്ളതായിരിക്കും. ഇതാദ്യമായിട്ടാണ് മലയാളത്തിലെ ഒരു മുൻനിര താരം വെബ് സീരിസിൽ അഭിനയിക്കുന്നത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം