തിയേറ്ററില്‍ ദേശീയഗാനം കേള്‍പ്പിക്കും ഇഷ്ട്ടമുള്ളവര്‍ മാത്രം എഴുനേറ്റാല്‍ മതി; എകെ ബാലന്‍

balanതിയേറ്ററില്‍ ദേശീയഗാനം കേള്‍പ്പിക്കുമ്പോള്‍  ഇഷ്ട്ടമുള്ളവര്‍ മാത്രം എഴുനേറ്റാല്‍ മതിയെന്ന്‍ മന്ത്രി എകെ ബാലന്‍.സുപ്രീം കോടതിയുടെ വിധിയെ മാനിച്ച്‌ എല്ലാ തീയ്യേറ്ററുകളിലും ദേശീയ ഗാനം കേള്‍പ്പിക്കുമെന്ന് മന്ത്രി എകെ ബാലന്‍പറഞ്ഞു.  കേരളത്തിലെ എല്ലാ തിയ്യേറ്ററിലും ചലച്ചിത്ര പ്രദര്‍ശനം ആരംഭിക്കുന്നതിനു മുമ്ബ് ദേശീയ ഗാനം മുഴുവന്‍ കേള്‍പ്പിക്കുമെന്നു പറഞ്ഞ മന്ത്രി കോടതി വിധിയെ സംശയത്തോടെ കാണേണ്ടതില്ലെന്നും ഇഷ്ടമുള്ളവര്‍ മാത്രം എഴുന്നേറ്റാല്‍ മതിയെന്നും വ്യക്തമാക്കി.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം