മുൻ ഇന്ത്യൻ അംബാസഡർ നരേഷ് ചന്ദ്ര അന്തരിച്ചു

ന്യൂഡൽഹി: അമേരിക്കയിലെ മുൻ ഇന്ത്യൻ അംബാസഡർ നരേഷ് ചന്ദ്ര(82) അന്തരിച്ചു. ഞായറാഴ്ച രാത്രി ഗോവയിലെ മണിപ്പാൽ ആശുപത്രിയിലായിരുന്നു അന്ത്യം.

1990-92ൽ കാബിനറ്റ് സെക്രട്ടറിയായും നരേഷ് പ്രവർത്തിച്ചിട്ടുണ്ട്. 1996 മുതൽ 2001 വരെയാണ് അമേരിക്കയിൽ ഇന്ത്യൻ അംബാസഡറായി നരേഷ് ചന്ദ്ര സേവനം അനുഷ്ഠിച്ചത്. 2007ൽ പത്മവിഭൂഷണ്‍ നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചിരുന്നു

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം