നാനിക്കൊപ്പമുള്ള രഹസ്യ ചിത്രങ്ങള്‍ ഉടന്‍ പുറത്തുവിടുമെന്ന് പ്രമുഖ നടി

നടന്‍ നാനിയോടുള്ള ശ്രീ റെഡ്ഡിയുടെ കലിപ്പ് തീരുന്നില്ല. നാനിക്കെതിരെ വീണ്ടും ഭീഷണിയുമായി രംഗത്തെത്തിയിരിക്കുകയാണ് വിവാദ ശ്രീ. നാനിക്കൊപ്പമുള്ള രഹസ്യ ചിത്രങ്ങള്‍ ഉടന്‍ പുറത്തുവിടുമെന്നാണ് ശ്രീ റെഡ്ഡിയുടെ ഭീഷണി. നാനി+ശ്രീറെഡ്ഡി=ഡേര്‍ട്ടി പിക്ചര്‍. ഉടന്‍ എന്നാണ് ശ്രീറെഡ്ഡി ഫെയ്സ്ബുക്കില്‍ കുറിച്ചിരിക്കുന്നു.

നാനിയുടേ വിവാദ വീഡിയോയോ ചിത്രമോ ആയിരിക്കും ശ്രീറെഡ്ഡി പുറത്തുവിടാന്‍ പോകുന്നത് എന്നാണ് നടിയോട് അടുത്തുള്ള വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. അതേസമയം സംഭവത്തില്‍ നാനി ഇതുവരെ പ്രതികരിഞ്ഞിട്ടില്ല.

നാനി ഒരുപാട് പെണ്‍കുട്ടികളെ തന്റെ ആവശ്യത്തിനായി ഉപയോഗിച്ചിട്ടുണ്ട് എന്നും എല്ലാം ഒരിക്കല്‍ പുറത്തുവരും എന്നും ശ്രീറെഡ്ഡി മുമ്പ് വെളിപ്പെടുത്തിരുന്നു. ശ്രീറെഡ്ഡി നാനിക്കെതിരെ നേരത്തെയും ശക്തമായ ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം