നടിയെ അക്രമിച്ച കേസ് ;നാദിര്‍ഷയുടെ മുന്‍‌കൂര്‍ ജ്യാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും

കൊച്ചി :നടിയെ അക്രമിച്ച കേസില്‍ സംവിധായകനും ദിലീപിന്‍റെ  സുഹൃത്തുമായ നാദിര്‍ഷയുടെ മുന്‍‌കൂര്‍ ജ്യാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും  . ഈ മാസം 7 നു നാദിര്‍ഷ മുന്‍‌കൂര്‍ ജ്യാമ്യാപേക്ഷ കോടതിയില്‍ സമര്‍പ്പിച്ചെങ്കിലും ഇന്നത്തേക്ക് പരിഗണന മാറ്റുകയായിരുന്നു .

 

 

ഈ ആഴ്ച ദിലീപിന്‍റെ ജ്യാമ്യാപേക്ഷ കോടതിയില്‍ എത്തിക്കും എന്നാല്‍ അത് ബുധനാഴ്ച ഉണ്ടാവില്ലെന്ന് അഭിവാഷകന്‍ പറഞ്ഞു .

തനിക്കെതിരെ തെളിവ് ലഭിക്കാത്ത സാഹചര്യത്തില്‍ അറസ്റ്റ് ചെയ്ത് ജയിലിലടച്ച്‌ തെളിവുണ്ടാക്കാന്‍ ശ്രമം നടത്തുന്നു എന്നാരോപിച്ചാണ് നാദിര്‍ഷയ മുന്‍‌കൂര്‍ ജ്യാമ്യത്തിനായി  അപേക്ഷിച്ചത് .

അതേസമയം ദിലീപ് ഇന്ന് ജ്യാമ്യാപേക്ഷ നല്‍കിയാലും നാളെയായിരിക്കും കോടതി പരിഗണിക്കുക .

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം