മുത്തലാക്കിലൂടെ രണ്ടാഴ്ച്ച മുന്‍പ് വിവാഹ മോചിതയായ യുവതി ആത്മഹത്യ ചെയ്തു

 മുത്തലാക്കിലൂടെ രണ്ടാഴ്ച്ച മുന്‍പ് വിവാഹ മോചിതയായ യുവതി ആത്മഹത്യ ചെയ്തു.നാല് വര്‍ഷം മുന്‍പാണ് ശബ്നം നിസ (25 ) ലക്‌നൗ സല്‍ത്ത്വ ദിഗറിലുള്ള ബാബുവിലെയുമായി വിവാഹിതയായത്.  മുത്തലാക്ക് ചൊല്ലി ബന്ധം വേര്‍പ്പെടുത്തിയ ശേഷം  മകനെയും കൊണ്ട്   ശബ്‌നം വീട്ടില്‍ വന്നു. എന്നാല്‍  ഭര്‍ത്താവ് ബാബുവില വന്ന്‍ അടുത്ത ദിവസം മകനെ  കൂട്ടിക്കൊണ്ടു പോവുകയും ചെയ്തു. ഇതിനു ശേഷം കടുത്ത  മാനസികവിഷമത്തിലായിരുന്നു യുവതി. ഇതാണ് ആത്മഹത്യക്ക് കാരണമെന്നാണ് റിപ്പോര്‍ട്ട്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം