നിങ്ങളുടെ ഫോണ്‍ അമിതമായി ചൂടാകുന്നോ? എങ്കിലിതാ തണുപ്പികാനുള്ള ചില മാര്‍ഗങ്ങള്‍

By | Saturday April 16th, 2016

samsung-galaxy-s-3-tricks6ഏറെ നേരം മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചുകൊണ്ടിരിക്കുമ്പോള്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് അമിതമായി ചൂടാകുന്നത്. ഫോണിനെ തണുപ്പിക്കാന്‍ ഇതാ ചില മാര്‍ഗങ്ങള്‍.ഏറ്റവും നല്ലത് ഓവർലോഡ് നൽകാതെ സൂക്ഷിക്കുക എന്നതു തന്നെ. ഇതിന് തുടർച്ചയായുള്ള ഉപയോഗം ഒഴിവാക്കുക. വിഡിയോ കാണുക, ഗെയിം കളിക്കുക തുടങ്ങിയ കാര്യങ്ങൾ ചെയ്യുമ്പോൾ അൽപം ഇടവേള നൽകുന്നതിലൂടെ ഫോൺ ചൂടാകുന്നതു തടയാൻ ഒരു പരിധിവരെ സാധിക്കും. അമിതമായി ചൂടാകുമ്പോൾ പുറകിലെ കവർ (ബാക്ക് കെയ്സ്) എടുത്തുമാറ്റുന്നതിലൂടെ ചൂട് എളുപ്പത്തിൽ പുറന്തള്ളി ഫോണിനെ തണുപ്പിക്കാനാകും.

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം