മാരുതിസുസൂക്കിയുടെ ബാക്ക് വാട്ടേഴ്‌സ്‌റാലിക്ക് 16-ന് തുടക്കം

Maruti Suzuki Backwaters Rally - Teകൊച്ചി: മാരുതിസുസൂക്കിയുടെമൂാം റൗണ്ട് നാഷണല്‍ സൂപ്പര്‍ ലീഗ്ടിഎസ്ഡി റാലി ചാമ്പ്യന്‍ഷിപ്പ് മാരുതിസുസൂക്കിയുടെ ബാക്ക് വാ’േഴ്‌സ്‌റാലിക്ക് ജൂ 16-ന് ഊ’ിയില്‍തുടക്കം. വ്യായാഴ്ച ഊട്ടിയില്‍ നിന്ന് ആരംഭിക്കു റാലി ജൂ ലൈ19-ന് കൊച്ചിയില്‍ സമാപിക്കും. 650 കിലോമീറ്ററില്‍കൂടുതല്‍ ദൂരം പ്രകൃതിരമണിയമായ കാഴ്ചകള്‍ കൊണ്ട് സമൃദ്ധമായ റൂട്ട്കളാണ് ഈ റാലിയില്‍ പ്ലാന്‍ ചെയ്തിരിക്കുത്.

Maruti Suzuki Backwaters Rally - Teaser (2)ഫോര്‍വീല്‍വാഹനമുള്ള ആര്‍ക്കുംറാലിയില്‍ പങ്കെടുക്കാം. ഈ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ കാറുകള്‍ക്ക് ഒരുതരത്തിലുള്ള കസ്റ്റമൈസേഷനും ആവശ്യമില്ല. ഡ്രൈവറിന്റെയും നാവിഗേറ്ററിന്റെയുംമികവ് മനസിലാക്കാന്‍ ഏറ്റവും അനുയോജ്യമായടൈം-സ്പീഡ്-ഡിസ്റ്റന്‍സ് ഫോര്‍മാറ്റിന് അനുസൃതമാണ്‌റാലി സംഘടിപ്പിക്കുത്.Maruti Suzuki Backwaters Rally - Teaser (4)

കൂടുതല്‍ വിവരങ്ങള്‍ക്ക്  www.marutisuzukimotorsport.com വെബ്‌സൈറ്റ്കാണുക.

For more information, please contact:

Maruti Suzuki India Limited
Corporate Communications
Phone: +91-11-4678 1000; 4678 1113; 4607 5414
Email: corp.comm@maruti.co.in
Nikhil Harindran: 9995222949, nikhil@respublica.in
Mischelle Tony: 9995222919, mischelle@respublica.in

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം