മഞ്ജു വാര്യര്‍ കാവ്യ മാധവനെ അടിച്ചു ?മംഗളം എഡിറ്റര്‍ പല്ലിശ്ശേരി

കൊച്ചി: മഞ്ജു വാര്യര്‍ കാവ്യ മാധവനെ അടിച്ചു ? മംഗളത്തിന്‍റെ പത്രാധിപരായ പല്ലിശ്ശേരിയുടെ വെളിപ്പെടുത്തല്‍ . നടി ആക്രമിക്കപ്പെട്ട കേസില്‍ ജനപ്രിയ നടന്‍ ദിലീപിനെ ഏറ്റവും അധികം ആക്രമിച്ചത് സിനിമ മംഗളത്തിന്റെ പത്രാധിപരായ പല്ലിശ്ശേരി ആയിരുന്നു. ആരും അമ്പരക്കുന്ന കാര്യങ്ങളാണ് പല്ലിശ്ശേരി തന്റെ അഭ്രലോകം എന്ന പംക്തിയില്‍ എഴുതിയിരുന്നത്. അതില്‍ പലതും പിന്നീട് സത്യമാണ് എന്ന രീതിയിലും വാര്‍ത്തകള്‍ വന്നു

പള്‍സര്‍ സുനിയും ദിലീപും തമ്മില്‍ അടുത്ത ബന്ധമുണ്ട് എന്ന് ആദ്യം പറഞ്ഞതും പല്ലിശ്ശേരി തന്നെ ആയിരുന്നു. എന്നാല്‍ പല ആരോപണങ്ങളും അതിരുവിട്ടവയായിരുന്നു എന്നത് വേറെ കാര്യം.

ഇപ്പോഴിതാ പുതിയൊരു കഥയുമായാണ് പല്ലിശ്ശേരി എത്തിയിരിക്കുന്നത്. മഞ്ജു വാര്യര്‍ കാവ്യ മാധവനെ അടിച്ചു എന്നാണ് പറയുന്നത്. ഈ വിവരം നല്‍കിയ വിഐപി, തന്റെ വിശ്വസ്തനായ ഇന്‍ഫോര്‍മര്‍ ആണെന്നും പല്ലിശ്ശേരി പറയുന്നുണ്ട്.

Viral News

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം