മലപ്പുറത്ത് തീയ്യേറ്ററില്‍ പത്ത് വയസുകാരിയെ പീഡിപ്പിച്ച പ്രതി പിടിയില്‍

മ​ല​പ്പു​റം: എ​ട​പ്പാ​ളി​ലെ തി​യ​റ്റ​റി​ൽ​വ​ച്ച് പ​ത്തു വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ച പ്ര​തി ക​സ്റ്റ​ഡി​യി​ൽ. പാലക്കാട് തൃത്താല സ്വദേശിയാണ് പിടിയിലായതെന്നാണ് സൂചന. ഏ​പ്രി​ൽ 18നാ​ണ് ഇ​യാ​ൾ പെ​ണ്‍​കു​ട്ടി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച​ത്. സം​ഭ​വ​ത്തി​ൽ ച​ങ്ങ​രം​കു​ളം പോ​ലീ​സാ​ണ് കേ​സെ​ടു​ത്ത​ത്.

തി​യ​റ്റ​റി​ൽ ഇ​യാ​ൾ​ക്കൊ​പ്പം മ​റ്റൊ​രു സ്ത്രീ​കൂ​ടി ഉ​ണ്ടാ​യി​രു​ന്നു. ഈ ​സ്ത്രീ പെ​ണ്‍​കു​ട്ടി​യു​ടെ അ​മ്മ​യാ​ണെ​ന്നാ​ണ് സൂ​ച​ന. പെ​ണ്‍​കു​ട്ടി​യെ ഇ​യാ​ൾ പീ​ഡി​പ്പി​ക്കു​ന്ന​ത് ഒ​പ്പ​മു​ള്ള സ്ത്രീ ​മ​ന​സി​ലാ​യി​ട്ടു​ണ്ട് ദൃ​ശ്യ​ങ്ങ​ളി​ൽ​നി​ന്നു വ്യ​ക്ത​മാ​ണ്.

ഏ​പ്രി​ൽ 26ന് ​പോ​ലീ​സി​ൽ പരാതി നൽകിയെങ്കിലും കേ​സെ​ടു​ത്തി​ല്ലെ​ന്നും ആ​രോ​പ​ണം ഉ​യ​ർ​ന്നി​രു​ന്നു. ആ​ഡം​ബ​ര കാ​റി​ലാ​ണ് പ്ര​തി തി​യ​റ്റ​റി​ൽ എ​ത്തി​യ​ത്. തി​യ​റ്റ​ർ അ​ധി​കൃ​ത​ർ ഈ ​ദൃ​ശ്യം ചൈ​ൽ​ഡ് ലൈ​നി​ന്‍റെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി​യി​രു​ന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം