മലപ്പുറം ഉപതെരഞ്ഞെടുപ്പ്; മൂന്നിടങ്ങളില്‍ വോട്ടിംഗ് യന്ത്രം തകരാറിലായി

തിരൂർ: മലപ്പുറം ഉപതെരഞ്ഞെടുപ്പിൽ മൂന്നിടങ്ങളിൽ വോട്ടിംഗ് യന്ത്രം തകരാറിലായി .ഇതേ തുടര്‍ന്ന്‍ തുടർന്ന് പുതിയ വോട്ടിംഗ് യന്ത്രം എത്തിച്ച് വോട്ടെടുപ്പ് തുടങ്ങിയതായി അധികൃതർ അറിയിച്ചു. താഴേക്കാട് പാണക്കാട് മെമ്മോറിയൽ എച്ച്എസ്എസിലും വേങ്ങരയിൽ രണ്ടു വോട്ടിംഗ് കേന്ദ്രത്തിലുമാണ് യന്ത്രം തകരാറിലായത്.

പ്രശ്ന   ബാധിത ബൂത്തുകളിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിട്ടുള്ളത്. ഇതുവരെ എവിടെയും പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം