മലപ്പുറം ലോക്സഭാ ഉപതെരഞ്ഞെടുപ്പ് ; മികച്ച പോളിംഗ്

മലപ്പുറം: ലോക്സഭാ ഉപതെരഞ്ഞെടുപ്പു നടക്കുന്ന മലപ്പുറത്ത് മികച്ച പോളിംഗ്.വൈകുന്നേരം നാല് വരെയുള്ള കണക്കുകൾ പ്രകാരം  56.60 ശതനമാനം പോളിംഗ് രേഖപ്പെടുത്തി.

ഏഴ് നിയമസഭാ മണ്ഡലങ്ങളിലും പോളിംഗ് 50 ശതമാനത്തിനു മുകളിലാണേന്നാണ്  കണക്കുകൾ.  പെരിന്തൽമണ്ണ മണ്ഡലത്തിലാണ്  ഏറ്റവും കൂടുതൽ പോളിംഗ്. രാവിലെ ആറിന് ആരംഭിച്ച് വോട്ടെടുപ്പ് വൈകിട്ട് ആറിന് അവസാനിക്കും.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം