ഹിജാബ് ധരിക്കാതെ ഫോട്ടോയ്ക്ക് പോസ് ചെയ്തു; യുവതി അറസ്റ്റില്‍

By | Tuesday December 13th, 2016

malak-al-shehriറിയാദ്: സൗദിയിൽ ശിരോവസ്ത്രം ധരിക്കാതെ ഫോട്ടോയ്ക്കു പോസ് ചെയ്ത യുവതി അറസ്റ്റിൽ. മലക് അൽ ഷെഹ്റി എന്ന യുവതിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ചിത്രം ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്തതിന് ശേഷം യുവതിക്കെതിരെ കടുത്ത നടപടി വേണമെന്നാവശ്യപ്പെട്ട് വലിയ പ്രചരണമാണ് നടന്നത്. ഇസ്ലാമിക നിയമത്തിനു കീഴിൽ പ്രവർത്തിക്കുന്ന സൗദിയിൽ സ്ത്രീകൾക്ക് കർക്കശമായ വസ്ത്രനിയമങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഇത് ലംഘിക്കുന്നവർക്ക് കടുത്ത ശിക്ഷയാണ് നൽകിവരുന്നത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം