പാക്കിസ്ഥാനില്‍ മദ്യ ദുരന്തത്തില്‍ 24 മരണം

ലാഹോർ: പാക്കിസ്‌ഥാനിൽ ക്രിസ്മസ് ദിനത്തിലുണ്ടായ മദ്യ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 24 ആയി. പഞ്ചാബ് പ്രവിശ്യയിലെ മുബാരക് അബാദിലായിരുന്നു സംഭവം. ചികിത്സയിലായിരുന്ന 10 പേർ കൂടി ഇന്ന് മരിച്ചു. ചികിത്സയിലുള്ള പലരുടേയും നില ഗുരുതരമാണ്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും കുറ്റക്കാർക്കെതിരെ ശക്‌തമായ നടപടി സ്വീകരിക്കുമെന്നും ഡി എസ് പി സദാർ അതിഫ് ഖുറേഷി പറഞ്ഞു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം