പെനാലിറ്റി ഷൂട്ട് ഔട്ടിന് വേദി ഒരുക്കി ലുലു മാള്‍

luluകൊച്ചി: കേരള ബ്ലാസ്‌റ്റേഴ്‌സ് ടീമിന്റെ പ്രമോഷനോടനുബന്ധിച്ച് ഫുട്‌ബോള്‍ ആരാധകര്‍ക്ക് വേണ്ടി  ലുലു മാളില്‍ പെനാലിറ്റി ഷൂട്ട് ഔട്ട് സംഘടിപ്പിച്ചു. ക്വാക്കര്‍ ഓട്‌സ് – കേരള ബ്ലാസ്‌റ്റേഴ്‌സ് ടീം അസോസിയേഷന്റെ ഭാഗമായിട്ടാണ് ബ്രാന്റ് സ്ട്രീറ്റുമായി കൈകോര്‍ത്ത് ഈ കാംപെയിന്‍ നടപ്പിലാക്കിയത്. വ്യത്യസ്തമായ ഫുട്‌ബോള്‍ അനുഭവമാണ് ആരാധകര്‍ക്ക് ക്വാക്കര്‍ ഓട്‌സ് സോക്കര്‍ ബൗള്‍ ബോര്‍ഡിലൂടെ ലഭ്യമാക്കിയത്. മത്സരങ്ങളിലെ വിജയികള്‍ക്ക് കേരള ബ്ലാസ്‌റ്റേഴ്‌സ് ഫുട്‌ബോള്‍ ടീം അംഗങ്ങളോടൊപ്പം പ്രഭാതഭക്ഷണം കഴിക്കുവാനുളള അവസരം ലഭിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം