മ​ല​പ്പു​റം തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം; പാ​ർ​ട്ടി​ക്ക് വീ​ഴ്ച പ​റ്റി​യി​ട്ടി​ല്ല ; കുമ്മനം രാജശേഖരന്‍

തി​രു​വ​ന​ന്ത​പു​രം: മ​ല​പ്പു​റം തെ​ര​ഞ്ഞെ​ടു​പ്പില്‍ പാര്‍ട്ടിക്ക് വീഴ്ച പറ്റിയിട്ടില്ലെന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കുമ്മനം രാജശേഖരന്‍.    തെ​ര​ഞ്ഞെ​ടുപ്പ് ഫ​ല​ത്തെ​ച്ചൊ​ല്ലി പാ​ർ​ട്ടി​യി​ൽ ഭി​ന്ന​ത​യി​ല്ലെ​ന്നും  കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ പറഞ്ഞു.

മ​ല​പ്പു​റം പാ​ർ​ട്ടി​യു​ടെ ശ​ക്തി​കേ​ന്ദ്ര​മ​ല്ലെ​ന്നും സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ​ത്തി​ൽ പാ​ളി​ച്ച​ക​ൾ ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നും വ​ലി​യ മു​ന്നേ​റ്റം കാ​ഴ്ച വെ​യ്ക്കാ​ൻ സാ​ധി​ച്ചി​ല്ലെ​ങ്കി​ലും പാ​ർ​ട്ടി​ക്ക് വോ​ട്ടു കൂ​ടിയിട്ടുണ്ടെന്ന് കു​മ്മ​നം പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നേ​ക്കാ​ൾ 970 വോ​ട്ടു​ക​ൾ അ​ധി​കം നേ​ടാ​ൻ ബി​ജെ​പി​ക്കാ​യി.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം