കാനമെന്തേ മിണ്ടാത്തെ? ചോദ്യവുമായി കെ.ആര്‍ മീരയും രാഷ്ട്രീയ നിരീക്ഷകരും

തിരുവനന്തപുരം: എ കെ ജി ക്കെതിരായ വി ടി ബൽറാമിന്റെ പരാമർശത്തിൽ സി പി എം കടുത്ത രോഷം പ്രകടിപ്പിച്ചിട്ടും കോൺഗ്രസ്സ് നേതാക്കൾ പോലും വിയോജിച്ചിട്ടും സി പി ഐ സംസ്ടാന സെക്രട്ടറി കാനം രാജേന്ദ്രൻ കാര്യമായ പ്രതികരണം നടത്താത്തത് ചർച്ചയാകുന്നു.,’ കാനത്തിന്റെ നിശബ്ദതക്ക് കാരണമെന്തേ,’ എന്നാണ് സാഹിത്യകാരി കെ.ആർ മീര ഫെയ്സ് ബുക്ക് പോസ്റ്റിൽ ചോദിക്കുന്നത്. അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതാവായിരുന്ന എ കെ ജി അവഹേളിക്കപ്പെടുമ്പോൾ ശക്തമായി രംഗത്ത് വരേണ്ട ചുമതല സി പി ഐ ക്കില്ലേ എന്നാണ് സി പി എം കാരുടേയും ഇടത് പക്ഷക്കാരുടേയും ചോദ്യം.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം