കോഴിക്കോട്ട് വന്‍ സ്ഫോടക വസ്തു ശേഖരം പിടികൂടി

KeralaPoliceകോഴിക്കോട്: പെരുവണ്ണാമൂഴിയില്‍ വന്‍ സ്ഫോടകവസ്തു ശേഖരം പിടിച്ചു. 170 ഡിറ്റണേറ്ററുകളും 300 ലധികം ജലാറ്റിന്‍ സ്റിക്കുകളുമാണ് പിടിച്ചെടുത്തത്. അലമ്പാറ ക്വാറിക്ക് സമീപം ഒളിപ്പിച്ച നിലയിലാണ് ആയുധ ശേഖരം പിടിച്ചത്. പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ് നടത്തിയത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം