കോഴിക്കോട് അധ്യാപകൻ വിദ്യാർഥിനികളുടെ ഫോട്ടോ ദുരുപയോഗം ചെയ്തു; പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചു

കോഴിക്കോട്: വിദ്യാർഥിനികളുടെ ഫോട്ടോ ആധ്യാപകൻ മോർഫ് ചെയ്ത് ദുരുപയോഗം ചെയ്തതായി പരാതി. അധ്യാപകന് ഫോട്ടോ നൽകിയ വിദ്യാർഥിനി ജീവനൊടുക്കാൻ ശ്രമിച്ചു. കോഴിക്കോട് ഫിസിക്കൽ എജ്യുക്കേഷൻ കോളജിലാണ് സംഭവം.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം