ബ്ലൂബ്ലാക്‌മെയില്‍; നായികമാരുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പരക്കുന്നു

കൊച്ചി: നായികമാരുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പരക്കുന്നു. ബ്ലൂബ്ലാക്‌മെയില്‍ നായികമാരുടെ ദൃശ്യങ്ങളാണ്  സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചുകൊണ്ടിരിക്കുന്നത്.

നേരത്തെ കേരളത്തില്‍  രാഷ്ട്രീയക്കാരെയും വ്യവസായികളേയും ഒളിക്യാമറയില്‍ കുടുക്കി പണം തട്ടിയ സംഭവത്തില്‍ രണ്ടു യുവതികള്‍ ഉള്‍പ്പെടെ ആറുപേര്‍ക്കെതിരെ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. കൊല്ലത്തെ ഒരു വ്യവസായിയെ ഭീഷണിപ്പെടുത്തി പണം വാങ്ങാന്‍ ശ്രമിക്കുന്നതിനിടെ കൊച്ചി പോലീസ് ഇവരെ അറസ്റ്റു ചെയ്യുകയായിരുന്നു. സിനിമാ താരങ്ങള്‍ ഉള്‍പ്പെടെ നിരവധി പേര്‍ ഇവരുടെ ഇരയായിട്ടുണ്ടെന്ന് അന്ന് റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു.

കേസില്‍ കുറ്റപത്രം കൊടുത്തതിനുശേഷം ഈ വിഷയത്തില്‍ കാര്യമായ വിവാദങ്ങളൊന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ കഴിഞ്ഞ ദിവസം പ്രതികളായ യുവതികളുടെ അശ്ലീല ചിത്രങ്ങള്‍ വാട്‌സാപ്പില്‍ പ്രചരിച്ചതോടെ കൊച്ചി ബ്ലൂ ബ്ലാക്‌മെയില്‍ വീണ്ടും വിവാദങ്ങളിലേക്ക് നിങ്ങുകയാണ്. വിദേശത്തു നിന്നാണ് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ എത്തിയതെന്നാണ് സൂചന. ഇതുവരെ ഈ കേസിലെ യുവതികളാരും പ്രതികരണവുമായി രംഗത്തെത്തിയട്ടില്ല. നേരത്തെ സരിതാ നായരുടെ ഇത്തരത്തിലുള്ള വീഡിയോകള്‍ പുറത്ത് വന്നപ്പോള്‍ പോലീസിനെതിരെ രൂക്ഷവിമര്‍ശനവുമായി സരിത രംഗത്തെത്തിയിരുന്നു. ഉന്നത പോലീസ് ഉദ്യോഗസ്ഥരാണ് വീഡിയോ പുറത്ത് വിട്ടതെന്നായിരുന്നു സരിതയുടെ ആരോപണമെങ്കിലും ക്രൈബ്രാഞ്ച് ഈ ആരോപണം തള്ളുകയായിരുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം