കേരള ബ്ളാസ്റേഴ്സിന് ഇന്ന് ഔദ്യോഗിക തുടക്കം

sachin
കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളിലെ കേരള ടീമായ കേരള ബ്ളാസ്റേഴ്സിന്റെ ഔദ്യോഗിക ലോഞ്ചിംഗ് ഇന്നു നടക്കും. കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ രാവിലെയാണ് ചടങ്ങ്. ടീമിന്റെ ഔദ്യോഗിക ജഴ്സിയും ലോഗോയും ചടങ്ങില്‍ പുറത്തിറക്കും. ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കറുടെ ഉടമസ്ഥതയിലുള്ള ക്ളബാണ് കേരള ബ്ളാസ്റേഴ്സ്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം