പ്ര​കൃ​തി​വി​രു​ദ്ധ​ പീഡനം ; കണ്ണൂരില്‍ മദ്രസാ അധ്യാപകന്‍ അറസ്റ്റില്‍

ത​ളി​പ്പ​റ​മ്പ്:  വി​ദ്യാ​ര്‍​ഥി​യെ പ്ര​കൃ​തി​വി​രു​ദ്ധ​ പീഡനത്തിനിരയാക്കിയ മദ്രസാ അധ്യാപകനെ അറസ്റ്റ് ചെയ്തു . തോ​ട്ടി​ക്കീ​ലി​ലെ വാ​ഴ​യി​ല്‍ വീ​ട്ടി​ല്‍ മ​മ്മൂ​ട്ടി​യെ(47)യാ​ണ് ത​ളി​പ്പ​റ​മ്പ് ഡി​വൈ​എ​സ്പി  അ​റ​സ്റ്റ് ചെ​യ്ത​ത്.

ഈ ​മാ​സം 13ന് ​മ​ദ്ര​സ​യി​ലെ ഒ​ഴി​ഞ്ഞ ഭാ​ഗ​ത്തു​വ​ച്ചും 20, 24 തീയതികളിൽ മ​ദ്ര​സ മു​റി​ക്ക​ക​ത്ത് വ​ച്ചും കുട്ടിയെ ഇയാൾ പ്ര​കൃ​തി​‌ വിരുദ്ധ പീഡനത്തിന് ഇരയാക്കുകയായിരുന്നു. വീട്ടുകാർ സംഭവം അറിഞ്ഞതോടെ ചൈൽഡ് ലൈനിൽ പരാതി നല്‍കി.ചോ​ദ്യം ചെ​യ്ത​തി​ല്‍ നി​ന്നും കൂ​ടു​ത​ല്‍ കു​ട്ടി​ക​ളെ ഇ​യാ​ള്‍ ഇ​ത്ത​ര​ത്തി​ല്‍ പീ​ഡി​പ്പി​ച്ച​താ​യി വ്യ​ക്ത​മാ​യി​ട്ടു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. എ​ന്നാ​ല്‍ ഇ​ത് സം​ബ​ന്ധി​ച്ച് വേ​റെ പ​രാ​തി​ക​ള്‍ ല​ഭി​ച്ചി​ട്ടി​ല്ല. പ്ര​തിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം