കണ്ണൂരില്‍ പോലീസ് ക്വാര്‍ട്ടേഴ്സുകള്‍ക്ക് നേരെ ബോംബേറ്

kannur (1)കണ്ണൂര്‍: പയ്യന്നൂരില്‍ പോലീസ് ഉദ്യോഗസ്ഥര്‍ താമസിച്ചിരുന്ന ക്വാര്‍ട്ടേഴ്സുകള്‍ക്കു നേര്‍ക്ക് ബോംബാക്രമണം. സിഐ സി.കെ. മണി, എസ്ഐ വിപിന്‍ എന്നിവരുടെ ക്വാര്‍ട്ടേഴ്സുകള്‍ക്കു നേര്‍ക്കാണ് ആക്രമണമുണ്ടായത്. ക്വാര്‍ട്ടേഴ്സിന്റെ വാതിലുകളും ചുവരുകളും തകര്‍ന്നു. അക്രമികള്‍ കെട്ടിടത്തിന്റെ ഭിത്തിയില്‍ ഭീഷണി സന്ദേശം പതിച്ചു. പോലീസ് അന്വേഷണം ആരംഭിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം