കണ്ണൂരില്‍ കോണ്‍ഗ്രസ് നേതാവും കുടുംബവും വീടിനുള്ളില്‍ മരിച്ച നിലയില്‍

suicide കണ്ണൂര്‍ : മട്ടന്നൂരില്‍ പ്രാദേശിക കോണ്ഗ്രസ് നേതാവിനെയും കുടുംബത്തെയും വിഷം കഴിച്ച് മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടേമ്പ്രം രാജീവന്‍ (45) , ഭാര്യ രേഖ (27), മകന്‍ അമല്‍ (10)എന്നിവരെയാണ് മരിച്ച നിലയില് കണ്ടെത്തിയത്. ഭാര്യയ്ക്കും മക്കള്ക്കും വിഷം നല്കിയ ശേഷം രാജീവന്‍ ആത്മഹത്യ ചെയ്യുകയായിരുന്നു. രാജീവന്‍റെ മകളെ ഗുരുതര നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം