ഹൈക്കോടതി വളപ്പിൽ വയോധികന്‍ ആത്മഹത്യ ചെയ്തു

കൊച്ചി: ഹൈക്കോടതി വളപ്പിൽ വയോധികന്‍  ആത്മഹത്യ ചെയ്തു. കൊല്ലം സ്വദേശിയായ കെ.എം. ജോണ്‍സൻ (78) ആണ് മരിച്ചത്.

കെട്ടിടത്തിന്‍റെ എട്ടാം നിലയിൽ നിന്ന് ഇയാള്‍ ചാടുകയായിരുന്നുവെന്ന് ധൃക്സാക്ഷികള്‍ പറഞ്ഞു. മൃതദേഹം ജില്ലാ ആശുപത്രിയിലേക്കു മാറ്റി. ഇയാൾ ഹൈക്കോടതിയില്‍  അദാലത്തിനെത്തിയതാണെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം