ജിഷ്ണുവിന്‍റെ ബന്ധുക്കളെ പോലീസ് ആസ്ഥാനത്ത് മര്‍ദിച്ച സംഭവം;അന്തിമ റിപ്പോർട്ട് ഇന്ന് കൈമാറും

തിരുവനന്തപുരം: ജിഷ്ണു പ്രണോയിയുടെ അമ്മയ്ക്കു നേരെയുണ്ടായ പോലീസ് നടപടികളെ കുറിച്ചുള്ള അന്തിമ റിപ്പോർട്ട് ഐജി മനോജ് ഏബ്രാഹം ഇന്ന് ഡിജിപിക്കു കൈമാറും.

സംഭവത്തിൽ ബാഹ്യ ഇടപെടലുണ്ടോ എന്നു വിശദമായി അന്വേഷിക്കും. ആശുപത്രിയിൽ കഴിയുന്ന ജിഷ്ണുവിന്‍റെ അമ്മയുടെയും ബന്ധുകളുടെയും മെഡിക്കൽ റിപ്പോർട്ടുകളും പരിശോധിച്ച ശേഷമായിരിക്കും റിപ്പോർട്ട് സമർപ്പിക്കുക.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം