കള്ളപ്പണ നിക്ഷേപം; ജ്വല്ലറികളില്‍ കസ്റ്റംസ് പരിശോധന ശക്തം

By | Thursday November 17th, 2016

jewelleryന്യൂഡൽഹി: രാജ്യവ്യാപകമായി ജ്വല്ലറികളിൽ കസ്റ്റംസ് പരിശോധന തുടങ്ങി. നോട്ട് പിൻവലിക്കൽ നടപടി പ്രാബല്യത്തിലായ ദിവസത്തെ വ്യാപാരം സംബന്ധിച്ചാണ് പരിശോധന. ജ്വല്ലറികളിലെ സ്വർണത്തിന്റെ അളവും പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്. കള്ളപ്പണം സ്വർണത്തിലേക്ക് നിക്ഷേപിക്കുന്നു എന്ന റിപ്പോർട്ടുകളുടെ അടിസ്‌ഥാനത്തിലാണ് പരിശോധന നടക്കുന്നത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം