ജെഡിഎസ് നിര്‍ണായക ശക്തി; കുമാര സ്വാമിക്ക് പിന്നാലെ കോണ്‍ഗ്രസും ബിജെപിയും

ബംഗ്ലൂര്:കര്‍ണാടകനിയമസഭാ തിരഞ്ഞെടുപ്പില്‍ ഒരു പാര്‍ട്ടിയും കേവല ഭൂരിപക്ഷം നേടില്ലെന്ന് ഉറപ്പായതോടെ നിര്‍ണായക സഖ്യ നീക്ക ചര്‍ച്ചകളുമായി കോണ്‍ഗ്രസും ബിജെപിയും.

ദേവാ ഗൗഡയുടെ ജനതാദള്‍ എസ് ആയിരിക്കും കര്‍ണാടകത്തിലെ കിങ് മേക്കര്‍ എന്നുറപ്പായതോടെയാണ് കോണ്‍ഗ്രസിന്റെ നീക്കങ്ങള്‍. ബിഎസ്പിയുമായി സഖ്യത്തില്‍ മത്സരിക്കുന്ന ജനതാദള്‍ എസ് 43 സീറ്റുകള്‍ വരെ നേടി നിര്‍ണായക ശക്തിയാകുമെന്നാണ് നിലവിലെ സൂചനകള്‍ വ്യക്തമാക്കുന്നത്. കോണ്‍ഗ്രസ് ജെഡിഎസുമായി ചര്‍ച്ച നടത്തിയെന്നാണ് സൂചന.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം