സി​റി​യ​യി​ൽ ഐ​എ​സ് ത​ല​വ​ൻ കൊല്ലപ്പെട്ടു

ഡ​മാ​സ്ക​സ്: സി​റി​യ​യി​ൽ  ഐ​എ​സ് ത​ല​വ​ൻ കൊല്ലപ്പെട്ടു.​യു​എ​സ് സൈ​ന്യം ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ലാണ് സി​റി​യ​യി​ലെ മ​യാ​ധി​നി​ൽ​ വ​ച്ചു ഐഎസ് നേതാവ് അ​ബ്ദു​റ​ക്മോ​ൻ ഉ​സ്ബ​കി​ കൊല്ലപ്പെട്ടത്.ജനുവരി ഒന്നിന് ഇ​സ്താം​ബു​ളി​ലെ നി​ശാ ​ക്ല​ബി​ൽ 39 പേ​രു​ടെ മ​ര​ണ​ത്തി​നി​ട​യാ​യ ആ​ക്ര​മ​ണ​ത്തി​ന്‍റെ മു​ഖ്യ​സൂ​ത്ര​ധാ​ര​നാ​യി​രു​ന്നു ഉ​സ്ബ​കി.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം