ത​ട്ടി​ക്കൊ​ണ്ടു​പോ​യ ചൈ​നീ​സ് ദ​മ്പതി​ക​ളെ വ​ധി​ച്ച​താ​യി ഇ​സ്ലാ​മി​ക് സ്റ്റേ​റ്റ്

ക്വെ​റ്റ: തെ​ക്കു​പ​ടി​ഞ്ഞാ​റ​ൻ പാ​ക്കി​സ്ഥാ​നി​ലെ ബ​ലൂ​ച്ചി​സ്ഥാ​നി​ൽ നി​ന്ന് ത​ട്ടി​ക്കൊ​ണ്ടു​പോ​യ ചൈ​നീ​സ് ദ​ന്പ​തി​ക​ളെ വ​ധി​ച്ച​താ​യി ഇ​സ്ലാ​മി​ക് സ്റ്റേ​റ്റ്.ക​ഴി​ഞ്ഞ മെ​യി​ലാ​ണ് ബ​ലൂ​ച്ചി​സ്ഥാ​നി​ലെ ക്വെ​റ്റ​യി​ലു​ള്ള ഭാ​ഷ സെ​ന്‍റ​റി​ൽ ഉ​ർ​ദു പ​ഠി​ക്കാ​ൻ പോ​യ ചൈ​നീ​സ് ദ​ന്പ​തി​ക​ളെ ആ​യു​ധ​ധാ​രി​ക​ൾ ത​ട്ടി​ക്കൊ​ണ്ടു പോ​യ​ത്.  ഇവരെ വധിച്ചതായാണ്  ഭീ​ക​ര സം​ഘ​ട​ന​യു​ടെ ഒൗ​ദ്യോ​ഗി​ക വാ​ർ​ത്താ ഏ​ജ​ൻ​സി​യാ​യ അ​മ​ഖ് ടെ​ലി​ഗ്രാം വ​ഴി പുറത്ത് വിട്ട വാര്‍ത്ത .  വി​വ​ര​ങ്ങ​ൾ പ​രി​ശോ​ധി​ച്ച് വ​രി​ക​യാ​ണെന്ന്‍ ചൈ​നീ​സ് വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം