ഐ​പി​എ​ൽ മ​ത്സ​ര​ത്തി​നി​ടെ വാ​തു​വ​യ്പ് ന​ട​ത്തി​യ സം​ഘം പി​ടി​യി​ലായി

മു​സ​ഫ​ർ​ന​ഗ​ർ: ഐ​പി​എ​ൽ മ​ത്സ​ര​ത്തി​നി​ടെ വാ​തു​വ​യ്പ് ന​ട​ത്തി​യ സം​ഘം പി​ടി​യി​ലായി . ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ മു​സ​ഫ​ർ​ന​ഗ​റി​ൽ​നി​ന്നാ​ണ് ബു​ധ​നാ​ഴ്ച നാ​ലം​ഗ സം​ഘം പി​ടി​യി​ലാ​യ​ത്. സം​ഘ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന അ​ഞ്ചു പേ​ർ​ക്കാ​യി പോ​ലീ​സ് തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്.

പി​ടി​യി​ലാ​യ​വ​രി​ൽ​നി​ന്ന് 13 മൊ​ബൈ​ൽ ഫോ​ണു​ക​ൾ, 1.29 ല​ക്ഷം രൂ​പ, ര​ണ്ടു വാ​ഹ​ന​ങ്ങ​ൾ, വ്യാ​ജ ആ​ധാ​ർ കാ​ർ​ഡു​ക​ൾ, മ​റ്റു രേ​ഖ​ക​ൾ എ​ന്നി​വ പി​ടി​ച്ചെ​ടു​ത്തു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം