ഇന്ത്യന്‍ നാവിയില്‍ പ്ലസ്ടുക്കാര്‍ക്ക് അവസരം

By | Thursday June 4th, 2015

navyഇന്ത്യന്‍ നാവികസേനയില്‍ സെയിലറാകാന്‍ പ്ലസ്‌ടുക്കാര്‍ക്ക് അവസരം. അവിവാഹിതരായ പുരുഷന്‍മാരെയാണ് പരിഗണിക്കുന്നത്. 1995 ഫെബ്രുവരിയില്‍ ഒന്നിനും 1999 ജനുവരി 31നും ഇടയില്‍ ജനിച്ചവരാകണം.

യോഗ്യത- കണക്ക്, ഫിസിക്‌സ് എന്നിവ പഠിച്ച് നേടിയ പ്ലസ്‌ടു/തത്തുല്യ യോഗ്യത. കെമിസ്ട്രി/ബയോളജി/കമ്പ്യൂട്ടര്‍ സയന്‍സ് എന്നിവയില്‍ ഏതെങ്കിലുമൊരു വിഷയം പഠിച്ചിരിക്കണം. നിര്‍ദ്ദിഷ്ട ശാരീരിക യോഗ്യതയും വേണം.

ശമ്പളം- പരിശീലന കാലത്ത് 5700 രൂപ സ്റ്റൈപന്‍ഡ്. പരിശീലനത്തിനുശേഷം 5200-20200, ഗ്രേഡ്പേ 200 നിരക്കില്‍ നിയമനം.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം