വേനല്‍ ചൂടില്‍ ഇനി ഐസ്ക്രീമിനും പൊള്ളും

വേനല്‍ ചൂടില്‍ വിയര്‍ക്കുമ്പോള്‍ ഒരു ഐസ്ക്രീം കഴിക്കാം എന്ന് കരുതുമ്പോള്‍ കയ്യിലെ പൈസ തികയുമോ എന്ന്‍ ഒരിക്കല്‍ കൂടി എണ്ണി തിട്ടപ്പെടുത്തേണ്ടി വരും.

ഇത്തവണ ഐസ്ക്രീമിനും  പൊള്ളുന്ന വില നല്‍കേണ്ടി വരുമെന്ന്  കമ്പനിനികള്‍ പറഞ്ഞു.  പാലിനും പഞ്ചസാരയ്ക്കും വില കൂടിയതാണ് ഐസ്ക്രീമിനും വില കൂട്ടാന്‍ കന്പനികളെയും പ്രേരിപ്പിച്ചത്. 5% മുതല്‍ 8% വരെയാണ് വില ഉയര്‍ത്തുന്നത്. അമൂല്‍ ഉള്‍പ്പെടെയുള്ള  മുന്‍ നിര കന്പനികളും വില കൂട്ടി തുടങ്ങി. ഐസ്ക്രീമിന് പുറമേ ബിസ്കറ്റുകളുടെയും വില കൂട്ടും.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം