നടന്‍ ആസിഫിന്‍റെ സഹോദരന്‍ അഷ്കര്‍അലിയുടെ ഹണീബീ 2.5 ട്രെയിലര്‍ തരംഗമാവുന്നു

ആസിഫ് അലിയുടെ അനുജന്‍ അഷ്‌കര്‍ അലി നായകനായി എത്തുന്ന ചിത്രം ഹണി ബീ 2.5വിന്റെ ട്രെയിലര്‍ ഇറങ്ങി

ലിജോമോളാണ് ചിത്രത്തിലെ നായിക. ഭാവന, ലാല്‍, ഹരിശ്രീ അശോകന്‍, ശ്രീനിവാസന്‍, ബാബു രാജ് ശ്രീനാഥ് ഭാസി  തുടങ്ങിയവരാണ് ചിത്രത്തിലെപ്രധാന കഥാപാത്രങ്ങള്‍

Viral News

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം