ഹ​​യ​​ര്‍ സെ​​ക്ക​​ന്‍​​ഡ​​റി, വൊ​​ക്കേ​​ഷ​​ന​​ല്‍ ഹ​​യ​​ര്‍ സെ​​ക്ക​​ന്‍​​ഡ​​റി പ​​രീ​​ക്ഷ​ ഫ​​ലം ഇന്ന് ഉച്ചയ്ക്ക്

തി​​രു​​വ​​ന​​ന്ത​​പു​​രം: ര​​ണ്ടാം​​വ​​ര്‍​​ഷ ഹ​​യ​​ര്‍ സെ​​ക്ക​​ന്‍​​ഡ​​റി, വൊ​​ക്കേ​​ഷ​​ന​​ല്‍ ഹ​​യ​​ര്‍ സെ​​ക്ക​​ന്‍​​ഡ​​റി പ​​രീ​​ക്ഷ​ ഫ​​ലം ഇന്ന്  പ്ര​സി​ദ്ധീ​ക​രി​ക്കും. ഹ​​യ​​ര്‍ സെ​​ക്ക​​ന്‍​​ഡ​​റി വി​ഭാ​ഗ​ത്തി​ല്‍ 4,42,434ഉം ​വി.​​എ​​ച്ച്‌.​​എ​​സ്.​​ഇ​യി​ല്‍​ 29,444 വി​ദ്യാ​ര്‍​ഥി​ക​ളു​മാ​ണ് പ​രീ​ക്ഷ​യെ​ഴു​തി​യ​ത്. പി.​​ആ​​ര്‍ ​േചം​​ബ​​റി​​ല്‍ ഉ​​ച്ച​​ക്ക്​ ര​​ണ്ടി​​ന്​ വി​​ദ്യാ​​ഭ്യാ​​സ​​മ​​ന്ത്രി സി. ​​ര​​വീ​​ന്ദ്ര​​നാ​​ഥ്​​ ഫ​​ലം​പ്ര​​ഖ്യാ​​പി​​ക്കും.
ഹ​​യ​​ര്‍ സെ​​ക്ക​​ന്‍​​ഡ​​റി പ​​രീ​​ക്ഷ​​ഫ​​ലം www.kerala.gov.in, www.dhsekerala.gov.in, www.keralaresults.nic.in , www.results.itschool.gov.in , www.cdit.org ., www.examresults.kerala.gov.in , www.prd.kerala.gov.in , www.results.nic.in , www.educationkerala.gov.in വെ​​ബ്​​​സൈ​​റ്റു​​ക​​ളി​​ലും വി.​​എ​​ച്ച്‌.​​എ​​സ്.​​ഇ ഫ​​ലം www.results.kerala.nic.in , www.keralaresults.nic.in , www.prd.kerala.gov.in , www.itmission.kerala.gov.in , www.results.itschool.gov.in , www.results.kerala.gov.in , www.vhse.kerala.gov.in സൈ​​റ്റു​​ക​​ളി​​ലും ല​ഭി​ക്കും.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം