ഈ കുഞ്ഞുങ്ങള്‍ക്ക്‌ ഉപ്പയെ വേണം

ഇരു വൃക്കകളും തകരാറിലായ നിർധന യുവാവ് (32 വയസ്സ് ) ചികിത്സാ സഹായം തേടുന്നു .

ഓങ്ങല്ലൂർ 2 വില്ലേജിൽ കോണ്ടൂർക്കര കുന്നംകുളതിങ്ങൾ സൈതലവി മകൻ മുഹമ്മദ് റഫീക്കാണു ഗുരുതുരാവസ്ഥയിൽ ചികിത്സയിൽ കഴിയുന്നത്. കൂലി പണിക്കാരനായ ഈ യുവാവിന്റെ ചെറിയ വരുമാനം കൊണ്ടാണു ഭാര്യയും 3 മക്കളും അടങ്ങുന്ന കുടുംബം കഴിഞ്ഞു പോരുന്നത് . അതിൽ രണ്ടു കുട്ടികൾ അസുഖം മൂലം ചികിത്സയിലാണ് . 4 വർഷത്തോളമായി വൃക്ക സംബന്ധമായ അസുഖത്താൽ ചികിത്സ നടത്തി വരുന്നു.

ഇപ്പോൾ വൃക്ക മാറ്റി വക്കേണ്ട അവസ്ഥയിലാണ് .അതിലേക്കു ഏകദേശം 15 ലക്ഷത്തോളം രൂപ ചെലവ് വരുമെന്നാണ് ഡോക്ടർ മാർ നിർദേശിക്കുന്നത് .ഈ വ്യക്തിയെ സഹായിക്കാനായി പ്രാദേശിക കമ്മിറ്റിയും,നാട്ടുകാരും ചേർന്ന് ചികിത്സ സഹായ സമിതി രൂപീകരിച്ചു . ആയതിനാൽ അദ്ദേഹത്തിന്റെ ജീവൻ രക്ഷികുന്നതിനു വേണ്ടി സഹൃദയരും വിശാല മനസ്കരുമായ ഏവരിൽ നിന്നും സാമ്പത്തിക സഹായവും പ്രാര്തനയും അഭ്യർ ഥിക്കുന്നു..


ചെയർമാൻ

കണ്വീനർ ഖജാൻജി
കെ.ടി.ഉസ്മാൻ ശങ്കരനാരായണൻ പി .യൂസുഫ്
9745208220 9895642679 9037720997
STATE BANK OF INDIA
ONGALLUR BRANCH,
KALLADIPATTA P.O.
A/C No: 33280517477
IFSC CODE: SBIN0006458

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം